അംഗത്വം

മലയാള ഗ്രന്ഥങ്ങളുടെ സംഭരണ കേന്ദ്രം

മെമ്പർഷിപ്പിനുള്ള അപേക്ഷാഫാറം ലൈബ്രറിയിൽ നിന്നും ലഭിക്കുന്നതാണ്. ഗവേഷണ കേന്ദ്രമായതിനാൽ M.A., M.Phil, Ph.D. എന്നിവർക്കാണ് പ്രധാനമായും മെമ്പർഷിപ്പ് നൽകുന്നത്.

അപേക്ഷഫോമിനൊപ്പം ആവശ്യമായ രേഖകൾ

1. പാസ്‌പോർട്ട് സൈസ് ഫോട്ടോ (1)

2. പഠിക്കുന്ന സ്ഥാപനത്തിലെ തിരിച്ചറിയൽ കാർഡ്

3. റിസർവേഷ് വിഭാഗത്തിൽ പെട്ടവർ പ്രസ്തുത കാറ്റഗറിയുടെ രേഖ (അവർക്ക് നിയാനുസൃത ഫീ ഇളവ് ഉണ്ട്)

4. മെമ്പർഷിപ്പ് ഫീസ് 125/-