പുതിയ വാർത്തകളും പരിപാടികളും

അഴീക്കോട് സ്മാരകം നവീകരണം ഒരു വർഷത്തിനകം യാഥാർത്ഥ്യമാക്കും: മന്ത്രി കെ. രാജൻ

അഴീക്കോട് സ്മാരകത്തിൽ അദ്ദേഹത്തിന്റെ ഛായാചിത്രത്തിനു മുന്നിൽ നടന്ന പുഷ്പാർച്ചന


തൃശൂർ : കേരളത്തിന്റെ സാംസ്‌കാരികമനഃസാക്ഷിയായി നിറഞ്ഞുനിൽക്കുകയും സാമൂഹ്യപ്രശ്‌നങ്ങളോട് നിരന്തരമായി പ്രതികരിക്കുകയും ചെയ്ത ഡോ.സുകുമാർ അഴീക്കോടിന്റെ എരവിമംഗലത്തുള്ള സ്മാരകമന്ദിരത്തിൽ …

വായിക്കുക

സി.എൽ. ആന്റണിയുടെ സമ്പൂർണ്ണകൃതികൾ

അനേകം വിദ്യാർത്ഥികളെ പ്രചോദിപ്പിച്ച മഹാനായ അദ്ധ്യാപകൻ പ്രൊഫ. സി.എൽ. ആന്റണിയുടെ പ്രധാനരചനകളെല്ലാം സമാഹരിച്ച ഗ്രന്ഥം. വ്യാകരണലോകത്തെ കാളിദാസനെന്ന വിശേഷണത്തിന് അർഹനായ അദ്ദേഹത്തിന്റെ രചനകൾ, ഭാഷാപഠനങ്ങൾ, കേരളപാണിനീയഭാഷ്യം, വിവർത്തനം …

വായിക്കുക

യുറീക്ക രചനാശില്പശാല

കേരള സാഹിത്യ അക്കാദമിയും കേരള ശാസ്ത്രസാഹിത്യ പരിഷത്തും സംയുക്തമായി സ്കൂൾ വിദ്യാർത്ഥികൾക്കായി 2022 ജനുവരി 8,9 തീയതികളിൽ യുറീക്ക രചനാശില്പശാല സംഘടിപ്പിച്ചു. അയ്യന്തോൾ അപ്പൻ തമ്പുരാൻ സ്മാരകത്തിൽ …

വായിക്കുക

അതിരാണിപ്പാടം @ 50

എസ്.കെ. പൊറ്റെക്കാട്ടിന്റെ ഒരു ദേശത്തിന്റെ കഥയുടെ 50-ാം വാർഷികാഘോഷം കോഴിക്കോട്ട് എസ്.കെ. പൊറ്റെക്കാട്ട് കൾച്ചറൽ സെന്ററിൽ 2022 ജനുവരി 15. 16 തീയതികളിൽ സംഘടിപ്പിക്കും. ബഹു. സാംസ്കാരികവകുപ്പുമന്ത്രി …

വായിക്കുക

2020-ലെ സാഹിത്യ അക്കാദമി പുരസ്കാരങ്ങൾ സമ്മാനിച്ചു

കേരള സാഹിത്യ അക്കാദമിയുടെ 2020-ലെ വിശിഷ്ടാംഗത്വവും സമഗ്രസംഭാവനാ പുരസ്കാരങ്ങളും, അക്കാദമി അവാർഡുകളും എൻഡോവ്മെന്റ് അവാർഡുകളും ഭാരത് ഭവനില്‍വച്ചു നടന്ന ചടങ്ങില്‍ ഡിസംബർ ഒമ്പതിന് സാംസ്കാരികവകുപ്പുമന്ത്രി സജി ചെറിയാന്‍ …

വായിക്കുക

ഖാദർ പെരുമയുടെ നിറവിൽ കോഴിക്കോട്

പ്രാദേശിക സംസ്കൃതിയുടെ മൊഴിച്ചന്തവും പച്ചപ്പും കൃതികളിലൂടെ പകർത്തിയെടുത്ത യു.എ. ഖാദറിന്റെ ഒന്നാം ചരമവാർഷികത്തിൽ കേരള സാഹിത്യ അക്കാദമിയും യു.എ. ഖാദർ അനുസ്മരണസമിതിയും സംയുക്തമായി കോഴിക്കോട്ട് സംഘടിപ്പിച്ച ഖാദർ …

വായിക്കുക

അക്കാദമിയുടെ നവീകരിച്ച കവാടം തുറന്നു.

കേരള സാഹിത്യ അക്കാദമിയുടെ നവീകരിച്ച കവാടത്തിൻ്റെ പ്രവേശനം സാഹിത്യ അക്കാദമി പ്രസിഡണ്ട് വൈശാഖനും സെക്രട്ടറി ഡോ.കെ.പി.മോഹനനും ചേർന്ന് നിർവ്വഹിച്ചു. അക്കാദമി ജീവനക്കാരും അഭ്യുദയകാംക്ഷികളും ചടങ്ങിൽ പങ്കെടുത്തു. മലയാളദിനാഘോഷത്തിൻ്റെ …

വായിക്കുക

മന്ത്രി സജി ചെറിയാൻ സാഹിത്യ അക്കാദമി സന്ദർശിച്ചു

സാംസ്‌കാരികവകുപ്പുമന്ത്രി സജി ചെറിയാൻ ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് കേരള സാഹിത്യ അക്കാദമി സന്ദർശിച്ചു. അക്കാദമി ഭാരവാഹികളുമായും ജീവനക്കാരുമായും അദ്ദേഹം ആശയവിനിമയം നടത്തി. സാഹിത്യ അക്കാദമി പ്രസിദ്ധീകരിച്ച എൻ.വി.യുടെ ഗദ്യകൃതികൾ

വായിക്കുക

എൻ.വി.യുടെ ഗദ്യകൃതികൾ സമ്പൂർണ്ണം പ്രകാശനം ചെയ്തു

കേരള സാഹിത്യ അക്കാദമി പ്രസിദ്ധീകരിച്ച എൻ.വി.യുടെ ഗദ്യകൃതികൾ- സമ്പൂർണ്ണം മുഖ്യമന്ത്രി പിണറായി വിജയൻ സക്കറിയയ്ക്കു നൽകി പ്രകാശനം ചെയ്തു. പതിനൊന്നു വാല്യങ്ങളിലായി ഇത്തരമൊരു ബൃഹദ് പദ്ധതി ഏറ്റെടുത്തു …

വായിക്കുക

യേശുവിൽ വിശ്വസിക്കുന്നവർ സത്യത്തിന്റെ പക്ഷത്തു നിൽക്കും: വൈശാഖൻ

യേശുവിൽ വിശ്വസിക്കുന്നവർ സത്യത്തിന്റെ പക്ഷത്തു നിൽക്കുമെന്ന് സാഹിത്യ അക്കാദമി പ്രസിഡന്റ് വൈശാഖൻ. അക്കാദമി പ്രസിദ്ധീകരിച്ച ബിഷപ്പ് ഡോ.പൗലോസ് മാർ പൗലോസിന്റെ തെരഞ്ഞെടുത്ത പ്രബന്ധങ്ങൾ പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു …

വായിക്കുക