സേവനങ്ങൾ

മലയാള ഗ്രന്ഥങ്ങളുടെ സംഭരണ കേന്ദ്രം

1. റിപ്രോഗ്രഫിക് സർവീസ്: ലൈബ്രറിയിൽ എത്തുന്ന വായനക്കാർക്ക് ആവശ്യമുള്ള പുസ്തകങ്ങളുടേയും  ആനുകാലികങ്ങളുടേയും കോപ്പി എടുക്കുന്നതിന് സൗകര്യമുണ്ട്. കൂടാതെ സ്‌കാനിംഗ് പൂർത്തീകരിച്ച പുസ്തകങ്ങളുടെ പ്രിന്റ് ആവശ്യാനുസരണം നൽകുന്നതിനുവേണ്ട സൗകര്യം ഒരുക്കിയിട്ടുണ്ട്.

3. റഫറൻസ് സർവീസ്: ലൈബ്രറിയിൽ എത്തുന്ന വായനക്കാർക്കും എല്ലാവിധ റഫറൻസ് സൗകര്യങ്ങളും ലൈബ്രറിയിൽ ഒരുക്കിയിട്ടുണ്ട്. 

4. ടെലിഫോൺ മുഖേനയും ഇ-മെയിൽ മുഖേനയുമുള്ള അന്വേഷണങ്ങൾക്ക് സമയബന്ധിതമായ മറുപടി നൽകുന്നു.